നഷ്ടപരിഹാരത്തിന് സമരമുഖത്ത്

0

പ്രളയത്തില്‍ വീടും സ്ഥലവും നശിച്ച നാല് കുടുംബങ്ങള്‍ പ്രതിഷേധ സമരവുമായി മാനന്തവാടി താലൂക്ക് ഓഫീസില്‍. നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ അനിശ്ചിതകാല സമരമിരിക്കുമെന്ന് കുടുംബങ്ങള്‍. പിന്തുണയുമായി സിപിഐ രംഗത്ത്

Leave A Reply

Your email address will not be published.

error: Content is protected !!