തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

0

തോല്‍പ്പെട്ടി പുതുമന വീട്ടില്‍ റനീഷ്(25) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9 മണിയോടെ വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ റനീഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോല്‍പ്പെട്ടി ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി നവീനിന്റെ മനോധൈര്യമാണ് റെനീഷിനെ കണ്ടെത്താനായത്

Leave A Reply

Your email address will not be published.

error: Content is protected !!