ബാവലിയില്‍ വന്‍ കഞ്ചാവ് വേട്ട 12 കിലോയോളം കഞ്ചാവുമായി 5 പേര്‍ പിടിയില്‍

0

കാട്ടിക്കുളം ബാവലി ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 12 കിലോയോളം കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍.ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും,തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രാ സ്വദേശികളാണ് പിടിയിലായതെന്ന് സൂചന

Leave A Reply

Your email address will not be published.

error: Content is protected !!