അക്ഷരചങ്ങലയുമായി വഞ്ഞോട് എയുപി സ്‌കൂള്‍

0

വായനാദിനാചരണത്തിന്റെ ഭാഗമായി വഞ്ഞോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും വഞ്ഞോട് വായനശാലയുടെയും നേതൃത്വത്തില്‍ അക്ഷരചങ്ങല തീര്‍ത്തു.കേരള ഗ്രന്ഥശാല സംഘം മേഖലാ സെക്രട്ടറി ശശിമാസ്റ്റര്‍ സ്‌കൂള്‍ പ്രാധാന അധ്യാപിക ഷെറീന ടീച്ചര്‍ തുടങ്ങി നിരവധിപേര്‍ അക്ഷരചങ്ങലയില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!