മേപ്പാടി കോട്ടനാട് എസ്‌റ്റേറ്റില്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വനംവകുപ്പ് അധികൃതര്‍ പിടികൂടി.കുന്നമ്പറ്റ സ്വദേശി മാനുവാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനംവകുപ്പധികൃതര്‍ക്ക് കൈമാറി
Sign in
Sign in
Recover your password.
A password will be e-mailed to you.