കാണ്മാനില്ല

0

മീനങ്ങാടി പാതിരിപ്പാലം ആവയല്‍ സ്വദേശി രാഹുലിനെ (22) ഇന്നലെ മുതല്‍ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025393159 എന്ന നമ്പറില്‍ ബന്ധപ്പെടുക

Leave A Reply

Your email address will not be published.

error: Content is protected !!