വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും ചിലവഴിക്കണമെന്ന് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2017-ൽ 900 കോടി രൂപ അനുവദിച്ചിട്ടും 90 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്. മുഴുവൻ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12-ന് വയനാട് കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.