മാനന്തവാടി ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോത്സവം വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

0

മാനന്തവാടി ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോത്സവം വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വര്‍ണാഭമായ ചടങ്ങില്‍ നടന്ന പരിപാടി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷകുമാരി ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് ഡിവിഷന്‍മെമ്പര്‍. ബിന്ദു ജോണ്‍അധ്യക്ഷയായിരുന്നു. മാനന്തവാടി എ ഇ ഒ ഉഷാദേവി മുഖ്യപ്രഭാഷണം നടത്തി, വാര്‍ഡംഗം ജയപ്രകാശ്, പിടിഎ പ്രസിഡണ്ട് ഷിബു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിസിലി, ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു..

Leave A Reply

Your email address will not be published.

error: Content is protected !!