കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി ഹരികുമാറിനെയും 3 വയസ്സുള്ള അഭിദേവിനെയും അയല്‍വാസി ആയ സ്ത്രീയെയും അവരുടെ 2 പെണ്‍മക്കളെയും മെയ് 29 മുതല്‍ കാണ്മാനില്ലെന്ന് പരാതി. Silver Color Renault Kwid കാറിലാണ് ഇവര്‍ സ്ഥലവിട്ടതെന്നും കെ.എല്‍.23 ക്യൂ 4562 ആണ് കാര്‍ നമ്പര്‍ എന്നും ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരെ കണ്ടുകിട്ടുന്നവര്‍ ഇനി പറയുന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. 8496632029, 8921364081
Sign in
Sign in
Recover your password.
A password will be e-mailed to you.