ഈ ചിത്രത്തില്‍ കാണുന്ന മേലാറയില്‍ ഗംഗാധരന്‍(73 വയസ്സ്) എന്ന വ്യക്തിയെ
30/5/2019 രാവിലെ 07:15 മുതല്‍ കാണ്മാനില്ല.ആ സമയത്ത് ഇളം നിറത്തിലുള്ള ഷര്‍ട്ടും വെള്ള മുണ്ടും ആണ് വേഷം.കയ്യില്‍ ഒരു ബാഗ് ഉണ്ട്.പാലക്കാട് ബസ്സില്‍ കയറാന്‍ കുമാരനെല്ലൂര്‍ ബസ് സ്റ്റോപ്പില്‍ പോയതാണ്. ഇതിനു ശേഷം ഇദ്ദേഹത്തെകുറിച്ച് യാതൊരുവിവരവുമില്ല.ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടനെ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 9819052930-സിബിന്‍ 9365855955 – സജിത്ത്
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post