രാഹുല്‍ ഗാന്ധി ഈ മാസം 8 ന് വയനാട്ടിലെത്തും.

0

വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കാനെത്തുന്ന രാഹുല്‍ ജില്ലയിലെ 3 മണ്ഡലങ്ങളിലും പരിപാടികളില്‍ പങ്കെടുക്കും. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടികളുണ്ടാകും. ഇതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ മൂന്നുമണ്ഡലങ്ങളിലും യു.ഡി.എഫ് യോഗം ചേര്‍ന്ന്് സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കല്‍പ്പറ്റയിലും മുക്കത്തും എം.പി.ഓഫീസുകള്‍ തുറക്കാനും തീരുമനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!