കാട്ടുപന്നി ചത്ത നിലയില്‍

0

ബത്തേരി: കോളിയാടി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയില്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!