നേതിയുടെ മൃണാള്‍സെന്‍, ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം

0

മൃണാള്‍സെന്‍, ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം നാളെ. പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ സിനിമാ പ്രദര്‍ശനം നാളെയും മറ്റന്നാളും വൈകീട്ട്് 5 ന് (മാര്‍ച്ച് 1, 2 ) കല്‍പ്പറ്റ എംജിടി ഹാളില്‍. മൃണാള്‍സെന്‍ന്റെ ഭുവന്‍ഷോം,ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!