ധീരജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

0

ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷംരൂപ സര്‍ക്കാര്‍ സഹായം നല്‍കും. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രി സഭായോഗത്തില്‍ തീരുമാനം.കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വീടുവെച്ച് നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനം

Leave A Reply

Your email address will not be published.

error: Content is protected !!