ജലക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പന്തി പൊയില്‍ ദാറുല്‍ ഹുദ എസ്.കെ.എസ്.ബി.വി യുടെ ആഭിമുഖ്യത്തില്‍ തടയണ നിര്‍മ്മിച്ചു. പോള പോക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്താദുമാരായ മുഹമ്മദലി യമാനി ,ഖാലിദ് മൗലവി ചെന്നലോട്, മുഹമ്മദ് ദാരിമി , അസീസ് മൗലവി കമ്മിറ്റി പ്രസിഡന്റ് മുഹിയദ്ദീന്‍ കുട്ടി യമാനി സെക്രട്ടറി എ.കെ. മമ്മൂട്ടി ,എസ് .ബി വി. ഭാരവാഹികളായ ഇജാസ്. പി, അബുള്ള .എന്‍ .കെ, സവാദ് .എ.വി, രഹ്നാസ്.കെ. , ബഷീര്‍. ഇ, സിനാന്‍ , മുഹമ്മദ് അന്‍സിഫ് നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.