ആറാട്ട് തിറ മഹോത്സവത്തിന് തുടക്കം
അതിപുരാതനമായ തരുവണ കരിങ്ങാരി പുതുക്കോട്ടിടം പരദേവതാ ക്ഷേത്രത്തില്‍ ആറാട്ട് തിറ മഹോത്സവത്തിന് തുടക്കമായി. ജില്ലയില്‍ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന ഇളം കരുവന്‍, മൊടപൂതം, ഭഗവതി, മലക്കാരി തിറകള്‍ നാളെ ക്ഷേത്രത്തില്‍ നടക്കും.