മാര്‍ച്ചും ധര്‍ണയും നടത്തി

0

വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ അപാകതകള്‍ അടിയന്തരമായി പരിഹരിക്കുക,സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് പുലര്‍ത്തി വരുന്ന അനാസ്ഥ അവസാനിപ്പിക്കുക എന്നി ആവശ്യമുന്നയിച്ചുകൊണ്ട് കേരള കര്‍ഷകസംഘം വെള്ളമുണ്ട വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.പരിപാടി കര്‍ഷകസംഘം ഏരിയ സെക്രട്ടറി എ ജോണി ഉദ്ഘാടനം ചെയ്തു. തോമസ് പി അധ്യക്ഷത വഹിച്ചു,എ ശശിധരന്‍, വേണുമുളോട്, പി.ജെ ആന്റണി, മുരളി മാസ്റ്റര്‍, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!