ഇന്ത്യ സഖ്യം അധികാരത്തില്‍ വരും:എം എം ഹസന്‍

0

ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും അധികാരത്തില്‍ വന്നാല്‍ എല്ലാ കരി നിയമങ്ങളും റദ്ദാക്കുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം എം ഹസന്‍.വീട്ടിലെ വോട്ടില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവമായി ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എം എം ഹസ്സന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!