സിദ്ധാര്‍ത്ഥന്റെ മരണം  ഹോസ്റ്റലില്‍ അലിഖിത നിയമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

0

മെന്‍സ് ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്.അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്.എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥന്‍ മടങ്ങി വരികയായിരുന്നു.രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ഥനെ വിളിച്ചു വരുത്തിയത് ഡാനിഷ്
നിയമനടപടിയുമായി മുന്നോട്ടു പോയാല്‍ പോലീസ് കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി.വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.

error: Content is protected !!