ഭാരതീയ ജനത പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ 20 ലോകസഭാ മണ്ഡലങ്ങളിലും നടത്തുന്ന പദയാത്രയുടെ ഭാഗമായി ജനുവരി 30ന് വൈകുന്നേരം മൂന്ന് മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും മുട്ടില്‍ ടൗണ്‍ വരെ പദയാത്ര നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . പദയാത്രയില്‍ അഖിലേന്ത്യ നേതാക്കള്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പദയാത്രയ്ക്ക് നേതൃത്വം നല്‍കും. മോദിയുടെ ഗ്യാരണ്ടി – പുതിയ കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര.
Sign in
Sign in
Recover your password.
A password will be e-mailed to you.