പന്നിയിറച്ചി വില 1 കിലോഗ്രാമിന് 330 രൂപ
ജനുവരി 8 മുതല്‍ ജില്ലയില്‍ പന്നിയിറച്ചി വില 1 കിലോഗ്രാമിന് 330 രൂപയാക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റെജി എടത്തറ അധ്യക്ഷയായിരുന്നു.എം.എം.സനില്‍ ബത്തേരി, ഷാജി.കെ.യു,ബിനീഷ് കാട്ടിക്കുളം, അപ്പുകുട്ടന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.