പാപ്ലശേരിയില്‍ കടുവയുടെ കാല്‍പ്പാടുകള്‍.

0

പാപ്ലശേരി മാണ്ടപ്പള്ളി വയലിലെ കമുകിന്‍ തോട്ടത്തിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.കഴിഞ്ഞ രാത്രി കടുവ പശുവിനെ ആക്രമിച്ച് കൊന്ന കല്ലൂര്‍ക്കുന്നില്‍ നിന്നും രണ്ട് കിലോമിറ്റര്‍ ദൂരത്താണ് മാണ്ടപ്പള്ളി.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .

 

Leave A Reply

Your email address will not be published.

error: Content is protected !!