ബാവലിയില്‍ വന്‍ കഞ്ചാവുവേട്ട

0

ബാവലിയില്‍ 30 കിലോ കഞ്ചാവുമായി എത്തിയ കാര്‍ യാത്രക്കാര്‍ പരിശോധനയ്ക്ക് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. എക്‌സൈസ് സംഘം പുറകെ എത്തിയപ്പോഴേക്കും കെഎല്‍ 72 എ 6763 സ്വിഫ്റ്റ് ഡിസൈര്‍ കാര്‍, വാഹനത്തില്‍ ഉണ്ടായിരുന്നയാള്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഓടി. എക്‌സൈസ് സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയത്. സ്‌ക്വാഡ് സി.ഐ ജിമ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!