കാട്ടാനയുടെ ആക്രമണത്തില്‍ താത്കാലിക വനംവാച്ചര്‍ മരിച്ചു.
വെള്ളമുണ്ട മംഗലശ്ശേരി മലയില്‍ കാട്ടാന ആക്രമണം.താത്കാലിക വനംവാച്ചര്‍ മരിച്ചു.പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചനാണ് മരിച്ചത്.50 വയസായിരുന്നു.ഉച്ചയോടെയാണ് അപകടം.ബാണാസുര മലയില്‍ ട്രക്കിംഗ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചന്‍.ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.