ടി സിദ്ദിഖ് എം.എല്‍.എ.ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു.

0

കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടി സിദ്ധിഖ് എം എല്‍ എയ്ക്ക്
എച്ച് വണ്‍/എന്‍ വണ്‍ സ്ഥിരീകരിച്ചു കഴിഞ്ഞ ദിവസമാണ്പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
19:40