എല്‍പിജിക്ക് വീണ്ടും സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 200 രൂപ കൂടിയാണ് സബ്സിഡിയായി പ്രഖ്യാപിച്ചത്. ഇതോടെ മൊത്ത സബ്സിഡി 400 രൂപ ആകും. ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. എണ്ണ കമ്പനികള്‍ക്കാണ് സബ്സിഡി ലഭിക്കുക. ഇതോടെ പാചക വാതകത്തിന് 150-200 രൂപ വരെ വില കുറയും. രണ്ട്- മൂന്ന് വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ എല്‍പിജി സബ്സിഡി നല്‍കുന്നത് നിര്‍ത്തിവച്ചത്. പിന്നാലെ നിരവധി ഉപഭോക്താക്കളാണ് സബ്സിഡി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയുമായി രംഗത്ത് വന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.