ചെല്ലങ്കോട് മങ്കുഴിയില്‍ അബ്രഹാമിന്റെ ആടിനെയാണ് ഇന്ന് പുലര്‍ച്ചെ വന്യമൃഗം ആക്രമിച്ചു കൊന്നത്.പുലിയാണെന്ന് സംശയം. അടുത്തകാലത്തായി പ്രദേശത്ത് പകല്‍സമയത്ത് പോലും പുലികളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു
Recover your password.
A password will be e-mailed to you.