സംസ്ഥാന വിവരാവകാശ കമ്മിഷന്‍ നാളെ വയനാട് ജില്ലയില്‍ തെളിവെടുപ്പ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം നേതൃത്വം നല്‍കും. രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് ആരംഭിക്കും. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.15ന് രജിസ്‌ട്രേഷന് ഹാജരാകണമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.