ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.മലബാര്‍ മേഖലയില്‍ പ്ലസ്ടുവിന് അധിക ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.എഇഒ അടക്കം ജീവനക്കാര്‍ ഓഫീസിന് പുറത്ത്.
Recover your password.
A password will be e-mailed to you.