തെരുവ് നായ്ക്കള്‍ ആടിനെ ആക്രമിച്ചു

0

പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ മുള്ളന്‍ സലീമിന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് കുറച്ച് നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുകയാണെന്നും, അധികാരികള്‍ വേണ്ട നടപടി സ്വികരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!