ലഹരി ഗുളികളുമായി യുവാവ് പിടിയില്‍

0

മുത്തങ്ങയില്‍ ലഹരി ഗുളികളുമായി യുവാവ് പിടിയില്‍. പൊഴുതന ചീരംകുഴി വീട്ടില്‍ ഫൈസല്‍ (31)ആണ് പോലിസ് പിടിയിലായത്.വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെ മുത്തങ്ങ എയ്ഡ്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഏഴു ടെമട്രോള്‍ ഗുളികയുമായി ഇയാള്‍ പിടിയിലായത്. ഗുണ്ടല്‍പ്പേട്ടയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഫൈസല്‍ പിടിയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!