രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ലീഗിന്റെ ചരിത്രവും വസ്തുതകളും മനസ്സിലാക്കിയുള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.ബാബ്‌രി മസ്ജിദ് വിഷയത്തില്‍ ലീഗ് സ്വീകരിച്ച നിലപാടിന് നാടും ജനങ്ങളും നല്‍കിയ അംഗീകാരമാണ് ഏറ്റവും വലിയ അംഗീകാരമെന്നും കുഞ്ഞാലിക്കുട്ടി.ബി.ജെ.പിയുടെ അഭിപ്രായങ്ങള്‍ ബോധപൂര്‍വ്വമെന്നും അദ്ദേഹം ലക്കിടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.