നെല്ലിയമ്പം ഇരട്ട കൊലപാതകം: വിചാരണ നാളെ തുടങ്ങും

0

പ്രമാദമായ പനമരം ഇരട്ട കൊലപാതകകേസിന്റെ വിചാരണ നാളെ തുടങ്ങും. കല്‍പ്പറ്റ അതിവേഗ കോടതി രണ്ടിലാണ് വിചാരണ. നെല്ലിയമ്പം സ്വദേശികളും അധ്യാപക ദമ്പതികളുമായ കേശവന്‍ മാസ്റ്ററും ഭാര്യ പദ്മാവതിയും കൊല ചെയ്യപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!