വീണ്ടും കാട്ടുപന്നി ആക്രമണം

0

പുല്ലുവെട്ടാന്‍ കൃഷിയിടത്തിലേക്ക് പോയ കര്‍ഷകനെ കാട്ടുപന്നികൂട്ടം ആക്രമിച്ചു.കോളേരി കോച്ചേരി പ്രിന്‍സ് (52)നാണ് പരിക്കേറ്റത്.പന്നിയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ പ്രിന്‍സിനെകേണിച്ചിറ ഗവ:ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പുല്ലുവെട്ടാന്‍ പോയ ഇദ്ദേഹത്തിന്റെ നേരെ കാട്ടുപന്നികള്‍ പാഞ്ഞടുത്തോടെ ഓടി രക്ഷപെടാന്‍ ശ്രമിക്കവെയാണ് ആക്രമിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!