കഞ്ചാവുമായി യുവാക്കളെ പിടികൂടി

0

പെരിക്കല്ലൂര്‍ കടവില്‍ വാഹന പരിശോധനക്കിടെ വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 496 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി.
മേപ്പാടി സ്വദേശികളായ
കുറുപ്പത്ത് ജസ്റ്റിന്‍ കെ.ജെ(20),കളത്തിങ്കല്‍ സൂരജ്(19) എന്നിവരെയാണ് പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ ബെന്നിയും സംഘവും അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!