കഞ്ചാവുമായി യുവാവ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 900ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സിദ്ധാര്‍ഥ് ശിവകുമാര്‍(27)ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് എം.സുനില്‍ കുമാര്‍ എം.എ.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാഫി. ഒ . എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!