ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ മനുഷ്യ -വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടികളുമായി വനംവകുപ്പ്. വന്യമൃഗശല്യം രൂക്ഷമായ ഇടങ്ങളില്‍ റെയില്‍ഫെന്‍സിംഗും, കല്‍മതിലും നിര്‍മ്മിച്ചാണ് വന്യമൃഗശല്യം പരിഹരിക്കുക. കിഫ്ബി പദ്ധതി മുഖേനയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. വയനാട് വന്യജീവി സങ്കേതുമായി ബന്ധപ്പെട്ട് വന്യമൃഗ-മനുഷ്യ സംഘര്‍ഷം കൂടിവരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഒന്നാംഘട്ടമായാണ് നടപ്പാക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.