കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ജോഗിയുടെ മകന്‍ ശിവന്‍ ആരോപിച്ചു.ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്നും വ്യാജ പ്രചരണത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ശിവന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.