വാര്‍ത്തകള്‍ അടിസ്ഥാനരഹിതം :ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍

0

സൈക്ലിംഗ് അസോസിയേഷനുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനാഹിതമാണെന്നും ഇതിന്റെ പുറകില്‍ ചില തല്‍പ്പര കക്ഷികളുടെ നിക്ഷിപ്ത താല്‍പര്യമാണെന്നും വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം സൈക്ലിംഗ് അസോസിയേഷന് എതിരെ നടന്ന വാര്‍ത്താസമ്മേളനം ഇതിന്റെ ഭാഗമാണോ എന്നും സംശയിക്കുന്നതായി ഭാരവാഹികള്‍.അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കന്‍ തയ്യാറാണെന്നും ഇത്തരക്കാര്‍ക്കെ തിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പ്രതസമ്മേളനത്തില്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, ജോയിന്റ് സെക്രട്ടറി സോളമന്‍ എല്‍.എ., രക്ഷിതാക്കളായ ലൗലി, ഖദീജ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!