പനമരം ടൗണില്‍ നവോത്ഥാന ജ്വാല സംഘടിപ്പിച്ചു

0

ജനുവരി 1 ന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണര്‍ത്ഥം കെഎസ്ടിഎ പനമരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ നവോത്ഥാന ജ്വാല സംഘടിപ്പിച്ചുകെപിഷിജു ഉദ്ഘാടനം ചെയ്തു. സാംബവന്‍ മാസ്റ്റര്‍, ശകുന്തള, പ്രിയഇവി, എംഎചാക്കോ, സജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!