വിശ്വനാഥന്റെ മരണം:പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ ബി.ജെ.പി മാര്‍ച്ച്.

0

വിശ്വനാഥന്റെ മരണം: കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ ബി.ജെ.പി.മാര്‍ച്ച്.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ 27-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!