ബി.ജെ.പി.രാപ്പകല്‍ സമരം അവസാനിച്ചു.

0

വയനാടിനോടുള്ള അവഗണനക്കെതിരെ ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി. മധു അധ്യക്ഷനായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!
02:27