യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മൊതക്കര വാളിപ്ലാക്കല്‍ സന്തോഷിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.45 വയസായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചാറ കോളനിക്ക് സമീപമുള്ള വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു