കിബ്ഫി പദ്ധതിയില്‍ 55 കോടി മുതല്‍ മുടക്കി 2018 ല്‍ നിര്‍മ്മാണം ആരംഭിച്ച ബീനാച്ചി-പനമരം റോഡ് നിര്‍മ്മാണം 5 വര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നതിനിടയില്‍ കേണിച്ചിറ ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് സിപിഎം പൂതാടി ലോക്കല്‍ കമ്മിറ്റി രംഗത്ത്.അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നിയമപ്രകാരമുള്ള വീതിയില്‍ റോഡ് നിര്‍മ്മാണം നടത്തണമെന്ന് സിപിഎം ഭാരവാഹികളായ എ.വി ജയന്‍,ലോക്കല്‍ സെക്രട്ടറി പികെ മോഹനന്‍,ടിഎസ് ബാബു എന്നിവര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.