സുമനസ്സുകളുടെ സഹായം തേടി സിന്റോ.

0

മീനങ്ങാടി റാട്ടക്കുണ്ടില്‍ ചേണാല്‍ പരേതനായ ഏലിയാസിന്റെ മകന്‍ സി.എ.ഏലിയാസ് (സിന്റോ) വൃക്ക സംബന്ധമായ അസുഖം മൂലം ഗുരുതരാവസ്ഥയില്‍ .കഴിയുകയാണ്.ജീവന്‍ നിലനിര്‍ത്താന്‍ സിന്റോയ്ക്ക് മുന്നിലുള്ളത് വൃക്ക മാറ്റി വെക്കുക എന്നതാണ്.സിന്റോയുടെ മാതാവ് വൃക്ക കൊടുക്കുന്നതിന് തയ്യാറാണ്.അതിനുള്ള വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. എന്നാല്‍ മാറ്റി വെക്കുന്നതിനാവശ്യമായ 15 ലക്ഷം രൂപ കണ്ടെത്തുക എന്നത് ഈ കുടുംബത്തെ
സംബന്ധിച്ച് അസാദ്ധ്യമാണ്.സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി ഇവരുടെ മുന്നിലുള്ള ഏക ആശ്രയം.

Name : M/S ELIAS CA (SINTO)
A/C : 17710200002777
Bank : FEDERAL BANK
Branch : MEENANGADI
IFSC code : FDRL0001771
MICR code : 673049253
UPI id: eliasca2777@fbl

 

Leave A Reply

Your email address will not be published.

error: Content is protected !!