കടുവാ-പുലി ശല്ല്യം;അമ്പലവയല്‍ ആയിരംകൊല്ലിയില്‍ നാളെ റോഡ് ഉപരോധം.
അമ്പലവയല്‍ പ്രദേശത്തെ വന്യമൃഗശല്ല്യം,ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിലേക്ക്.പൊന്മുടിക്കോട്ട പ്രദേശത്ത് മാസങ്ങളായി ഭീതിയിലാഴ്ത്തുന്ന കടുവകളെയും പുലികളെയും പിടികൂടുന്നതില്‍ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സമരം. സമരക്കാര്‍ നാളെ നാളെ രാവിലെ 10ന് അമ്പലവയല്‍ ആയിരംകൊല്ലിയില്‍ റോഡ് ഉപരോധിക്കും.