പൂതാടി പഞ്ചായത്തിന്റെ രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് – കം ബസ്റ്റാന്റ് ടെര്‍മിനല്‍ നാളെ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന ജലനിധി ബള്‍ക്ക് വാട്ടര്‍ പദ്ധതി, പൂതാടിയിലെ യുവജനങ്ങളുടെ കായിക വികസനത്തിന് നടപ്പാക്കുന്ന പൈക്ക പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.