Latest പിഎം 2വിനെ പിടികൂടാന്‍ ദൗത്യസംഘം പുറപ്പെട്ടു. By admin On Jan 9, 2023 0 Share ബത്തേരി ടൗണിലിറങ്ങി ഭീതിപരത്തിയ പിഎം 2 എന്ന കാട്ടാനയെ പിടികൂടാന്‍ ദൗത്യസംഘം പുറപ്പെട്ടു.കുപ്പാടി മുണ്ടംകൊല്ലി വനഭാഗത്താണ് നിലവില്‍ ആനയുള്ളത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail