പി.എം 2വിനെ മയക്കുവെടി വെച്ചു.

0

ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പിഎം 2 എന്ന കാട്ടാനയെ മയക്കുവെടി വെച്ചു.ഒന്നാമത്തെ ഡോസാണ് കൊടുത്തത്.ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തില്‍ വെച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ചത്.ആന വനപാലകരുടെ നിരീക്ഷണത്തില്‍.

Leave A Reply

Your email address will not be published.

error: Content is protected !!