വ്യാപാരി വ്യവസായി ഏകോപന സമിതിവാകേരി യൂണിറ്റ് ആഭിമുഖ്യത്തില്‍ വാര്‍ഷികപൊതുയോഗവും കുടുംബ സംഗമവും ,സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് സ്വീകരണവും,വ്യാപാരി കുടുംബ സുരക്ഷാ നിധി വിശദീകരണവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
വാകേരിയില്‍ കുടുംബ സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഹൈദ്രു,ശ്രീജ,സിജിത്ത്,വാകേരി യൂണിറ്റ് പ്രസിഡന്റ് കെ.ആര്‍ ഷാജി , സെക്രട്ടറി സി.പി മുനീര്‍ , ട്രഷറര്‍ കെ.വി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.